Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Idiyanchira Regulator

Thrissur

ഇ​ടി​യ​ഞ്ചി​റ റെ​ഗു​ലേ​റ്റ​റി​ന്‍റെ അ​ഞ്ച് ഷ​ട്ട​റു​ക​ൾ തു​റ​ന്നു

മു​ല്ല​ശേ​രി: കെ​എ​ൽ​ഡി​സി ക​നാ​ലി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെതു​ട​ർ​ന്ന് ഇ​ടി​യ​ഞ്ചി​റ റെ​ഗു​ലേ​റ്റ​റി​ന്‍റെ അ​ഞ്ച് ഷ​ട്ട​റു​ക​ൾ തു​റ​ന്നു. 32 ഷ​ട്ട​റു​ക​ളി​ൽ മ​ധ്യ​ഭാ​ഗ​ത്തു​ള്ള അ​ഞ്ച് ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്ന​ത്.

ഉ​പ്പു​വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ റെ​ഗു​ലേ​റ്റ​റി​നു സ​മീ​പം മു​ല്ല​ശേ​രി ക​നാ​ലി​ൽ നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക വ​ള​യം ബ​ണ്ട് പൂ​ർ​ണ​മാ​യി പൊ​ളി​ച്ചി​ട്ടി​ല്ല. മ​ഴ ശ​ക്ത​മാ​യാ​ൽ വ​ള​യം ബ​ണ്ട് പൂ​ർ​ണ​മാ​യി പൊ​ളി​ക്കും.

ന​വീ​ക​രി​ച്ച റെ​ഗു​ലേ​റ്റ​റി​ൽ യ​ന്ത്ര സം​വി​ധാ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷ​ട്ട​റു​ക​ളാ​ണ് ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള​ത്. അ​തി​നാ​ൽ അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ അ​തി​വേ​ഗം ഉ​യ​ർ​ത്താ​നാ​കു​മെ​ന്ന​താ​ണ് ആ​ശ്വാ​സം.

Latest News

Corehub Up